Happy Diwali to all.
With gleam of Diyas and the Echo of the Chants,May Happiness and Contentment Fill your life.
Wishing you a very happy and prosperous Diwali!!
ജീവിതത്തിലെ ദുഃഖമാകുന്ന അന്ധകാരത്തില്‍ സന്തോഷത്തിന്റെ പ്രകാശം പരത്താനും,. അജ്ഞതയുടെ അന്ധകാരം നീക്കി അറിവിന്റെ ഉള്‍വെളിച്ചം പകരാനും
ഈ ദീപാവലിദീപങ്ങള്ക്ക് കഴിയട്ടെ. (തമസോ മാ ജ്യോതിര്‍ഗമയ). ലോകമാകമാനം പ്രകാശപൂരിതമായ, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി എല്ലാവര്ക്കും ആശംസിക്കുന്നു.
ज्योति और प्रकाश पर्व दीपावली की हार्दिक शुभकामनायें । बुराई की हार, खुशियों का त्यौहार प्यार की बौछार, मिठाईयो की बहार,
दिवाली के इस शुभ अवसर पर, आप सभी को मिले खुशियाँ अपार ...