Mohanlal major mahadevan ayi veendum' Kandhahar' enna cinima yil

മോഹന്‍ലാലും അമിതാഭ് ബച്ചനും ആദ്യമായി ഒരുമിക്കുന്നു മേജര്‍ രവിയുടെ കാണ്ഡഹാര്‍ എന്ന സിനിമയിലൂടെ .......



kandhahar mohanlal will rock with Big Bഡിസംബര്‍ 16 ന് കന്ധഹാര്‍ 111 തീയെറ്റെരുകളില്‍ മലയാളം , തമിഴ് , ഹിന്ദി എന്നീ ഭാഷകളില്‍ എത്തുന്നു . ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ സിനിമ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുമെന്നു കരുതുന്നു.

ഈ ഫിലിമിലെ പാട്ടുകള്‍ നവംബര്‍ 27 ന് റിലീസ് ചെയ്തിരുന്നു ...., പാട്ടുകള്‍ ഹിറ്റ്‌ ആവുന്നു
.

kandhaharഈ ഫിലിമിലെ പാട്ടുകള്‍ നവംബര്‍ 27 ന് റിലീസ് ചെയ്തിരുന്നു ...., പാട്ടുകള്‍ ഹിറ്റ്‌ ആവുന്നു .

മോഹന്‍ലാല്‍ തന്നെ നിര്‍മ്മാണം നിര്‍വഹിക്കുന്ന മറ്റൊരു സിനിമ കൂടിയാണ് ഇത്.

ഡിസംബര്‍ 16 ന് കന്ധഹാര്‍ വരുന്നു നിങ്ങളുടെ ഹൃദയം കീഴടക്കാന്‍ !!!!!!


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: