Pavizham Pole......


Singer: Yesudas K J Director: Padmarajan P Movie : Namukku paarkkaan munthiri thoppukal Year : 1986

Movie :നമുക്ക് പാര്ക്കാന് മുന്തിരിത്തോപ്പുകള്



(പവിഴം പോല് പവിഴാധരം പോല്
പനിനീര് പൊന്മുകുളം പോല് ) 2
പുതുശോഭയെഴും നിറമുന്തിരി നിന്
മുഖസൌരഭമോ പകരുന്നു

പവിഴം പോല് പവിഴാധരം പോല്
പനിനീര് പൊന്മുകുളം പോല്

(മാതളങ്ങള് തളിര് ചൂടിയില്ലേ
കതിര് പാല് മണികള് കനവാര്ന്നaതില്ലേ
മദകൂജനമാര്ന്നിനണപ്രാക്കളില്ലേ ) 2

പുലര് വേളകളില് വയലേലകളില്
കണികണ്ടു വരാം കുളിര് ചൂടിവരാം
പവിഴം പോല് പവിഴാധരം പോല്
പനിനീര് പൊന്മുകുളം പോല്

(നിന്നനുരാഗമിതെന് സിരയില്
സുഖ ഗന്ധമെഴും മദിരാസവമായി
ഇളമാനിണ നിന് കുളിര് മാറില് സഖി ) 2

തരളാര്ദ്രനമിതാ തല ചായ്ക്കുകയായ്
വരൂ സുന്ദരിയെന് മലര് ശയ്യയിതില്

(പവിഴം പോല് പവിഴാധരം പോല്
പനിനീര് പൊന്മുകുളം പോല്
പുതുശോഭയിടും നിറമുന്തിരി നിന്
മുഖസൌരഭമോ പകരുന്നു ) 2

പവിഴം പോല് പവിഴാധരം പോല്
പനിനീര് പൊന്മുകുളം പോല്


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Related Articles

Film-Bhramaram

Film Bhramaram Lyricist Anil Panachooran Music Mohan Sithara Raga Kaapi Singer G Venugopal,Sujatha

5 Fingers-Karivalayo

Film 5 Fingers Lyricist Sachidanandan Puzhankara Music Benny Johnson Raga Unknown Singer Yesudas/Sujatha

Malayalam Song – Junile Nilamazhayil

Malayalam Song – Junile Nilamazhayil Malayalam Movie - Nammal Thammil Music Director - Vidya Sagar Lyrics - Girish Puthenchery Singer – Sujatha, KJ Yesudas Actors / Actresses - Prithvi Raj, Geethu Mohandas, Indrajith Producer - S.T. Subramaniam Director - Viji Thampi Year – 2009

More articles: Malayalam Lyrics

Comments

Author: Babu Neelakandan20 Dec 2010 Member Level: Gold   Points : 1

Hello Nayana,

Please make it font little bigger, then it can read better.
use font tag to get big size.

Regards
Thanks
Babu



  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: