Song Lyrics - Maanathin Muttathu from Karutha Pournami


Maanathin Muttathu is a sweet melodious song from the movie Karutha Pournami, released in 1968, rendered by S. Janaki. M.K. Arjunan is the composer.

Movie: Karutha Pournami
Composer: M.K. Arjunan
Lyricist: P. Bhaskaran
Singer: S. Janaki
Year: 1968

മാനത്തിന് മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസസന്ധ്യകളേ
കാര്മുകിലാടകള് തോരയിടാന് വരും
കാലത്തിന് കന്യകളേ

മടിയില് തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണില് വീണുവല്ലോ
ഒരുകൊച്ചുകാറ്റിനാല് നിങ്ങള്തന്നാടകള്
അഴപൊട്ടിവീണുവല്ലോ
അഴപൊട്ടിവീണുവല്ലോ
മാനത്തിന് മുറ്റത്ത് (മാനത്തിന്)

നിങ്ങളേ കാണുമ്പോള് എന്കരള്ത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെഗാനത്തിന് മാധുരി വീണ്ടുമെന്
ചുണ്ടത്തണഞ്ഞുവല്ലോ
ചുണ്ടത്തണഞ്ഞുവല്ലോ
മാനത്തിന് മുറ്റത്ത് (മാനത്തിന്)


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: