Malayalam Song Lyrics - Hrudhayamuruki Nee from the movie Karutha Pournami


Hrudhayamuruki Nee Karayillenkil... is a sad melody from the movie Karutha Pournami. Music is composed by M.K. Arjunan, and the singer is Yesudas. The movie was released in 1968

Hrudhayamuruki Nee Karayillenkil


Movie: Karutha Pournami
Composer: M.K. Arjunan
Lyricist: P. Bhaskaran
Singer: K.J. Yesudas
Year: 1968
ഹൃദയമുരുകിനീ കരയില്ലെങ്കില്
കദനം നിറയുമൊരു കഥപറയാം
തകരുമെന് സങ്കല്പത്തിന് തന്ത്രികള് മീട്ടി
തരളമധുരമൊരു പാട്ടുപാടാം പാട്ടുപാടാം

ബാല്യത്തിന് മലര്വനം കാലം ചുട്ടെരിച്ചപ്പോള്
ബാഷ്പത്താലെഴുതിയ കവിതപാടാം
ഉയരുമെന് ഗദ്ഗദം തടയുകില്ല്ങ്കില് ഞാന്
കരളിന്റെ കരളിലെ കവിതപാടാം

ആഴക്കുകണ്ണീരില് എന്പ്രേമസ്വപ്നത്തിന്
അരയന്നം മുങ്ങിച്ചത്ത കഥപറയാം
സകലവും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുമീ
സാധുവാമിടയന്റെ കഥപറയാം


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

Author: melby12 Jun 2011 Member Level: Bronze   Points : 0

very good melody which I was searching for a long time.



  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: