Makara Jyothi 2011 : Sabarimala Temple Makara Vilakkku 2011 Live , Live TV Telecast and Photos


On 14th January 2011, there will be a rush of Ayyappans at the Sabarimala Temple to see the Makara Jyothi or the celestial light that is to appear on Ponnambalamedu on occasion of Makar Sankranti.You can watch Sabarimala Temple Makara Jyothi photos,videos and other details of here.

Makara Jyothi 2011 : Sabarimala Temple Makara Jyothi 2011 Live , Live TV Telecast and Photos


ശബരിമല ഉത്സവ ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യമേറിയതാണ് മകരവിളക്ക്‌ മഹോത്സവം. നാനാവാദ്യഘോഷങ്ങള്‍, കുടതഴാച്ചമാരങ്ങള്‍ എന്നിവയോടു കൂടി മകരസംക്രമ ദിനത്തില്‍ മാളിക പ്പുറ ത്തുള്ള മണി മണ്ടപത്തില്‍ നിന്നും പതിനെട്ടാം പടിക്കലേക്കു ആനക്കഴുത്തില്‍ മകരവിളക്കിന് എഴുന്നെള്ളിക്കുന്നു. മകരവിളക്ക്‌ കണ്ടു തൊഴാതെ ഒരുത്തരും ശബരിമലയില്‍ നിന്നും യാത്ര തിരിക്കരുതെന്നാണ് വ്യവസ്ഥ. ഒരു ദിവസത്തെ എഴുന്നെള്ളിപ്പും വിലക്കുമെങ്കിലും കണ്ടു തൊഴാതെ പോരുന്നവര്‍ നന്നേ ചുരുക്കമാണ്. മകരവിളക്ക്‌ കണ്ടുതൊഴുന്നത് പരമപുണ്യമാണെന്നാണ് പരക്കെ വിശ്വാസം.
makara

Makara Jyothi festival


മാളിക പ്പുറ ത്തുള്ള മണി മണ്ടപത്തില്‍ ശാസ്താവിന്‍റെ ശാര്‍ധൂലാധിരൂഡനായ രൂപം ചിത്രീകരിച്ച് പ്രത്യേക പൂജകളും പാട്ടും നടത്തുന്നു. അനന്തരം അവിടെ നിന്നും മകരവിളക്കിന് എഴുന്നെള്ളിക്കുന്നു. മകരവിളക്ക്‌ മഹോത്സവം മകരമാസ ദിവസം ഒന്നാം തീയ്യതി മകരവിളക്ക്‌ സംക്ര മം കണ്ടു കൊടികയറി ആരംഭിച്ച് ഏഴുദിവസം കൊണ്ടവസാനിക്കുന്നു. നിത്യാദി പൂജകള്‍ കൂടാതെ വിശേഷാല്‍ എഴുന്നെള്ളിപ്പുകളും മുതലായ ചടങ്ങുകളും നടത്തുന്നു. ആനക്കഴുത്തില്‍ എഴുന്നെള്ളിപ്പും മറ്റും ഉള്ളത് കൂടാതെ ഉത്സവാന്ത്യദിനം
വനദേവതമാര്‍ക്കായി വിധിപ്രകാരം ഗുരുതിയും നടത്തുന്നു. മകരസംക്രമ ദിനത്തില്‍ സന്ധ്യക്ക്‌ മുമ്പായി തിരുവഭാരണപ്പെട്ടി വന്നു ചേരുന്നു. ശാസ്താവിന്‍റെ അചിന്ത്യമായ മഹാത്മ്യങ്ങള്‍ക്ക് മകുടോടോഹരണമാണ് തിരുവഭാരണത്തിന്‍റെ വരവ്. തിരുവഭാരണപ്പെട്ടി കൊണ്ടുവരുന്നതിന്‍റെ ഗൌരവവും സമ്പ്രദായവും കണ്ടറിയാത്ത കണ്ണുകള്‍ നിഷ്ഫലമെന്നെ പറയേണ്ടു. ഒരു ദിവസത്തെ ദീപാരാധന തൊഴുത്‌ വിളക്കും ഉത്സവച്ചടങ്ങുകളും കണ്ടു കഴിഞ്ഞാല്‍ അയ്യപ്പന്മാര്‍ മലനടയില്‍ തങ്ങുക പതിവില്ല. ഗുരുതി കഴിഞ്ഞാല്‍ ഓരോരുത്തരായി എല്ലാവരും മലയിറങ്ങി വീട്ടിലേക്കു തിരിക്കുന്നു.

makaravilakku maholsavam 2011 ലൈവ്(മകരവിളക്ക്‌ മഹോത്സവം 2011 ഓണ്‍ലൈന്‍ ലൈവ്)



lord

ലക്ഷോപലക്ഷം അയ്യപ്പന്മാര്‍ നാലു ദിവസങ്ങളായി ഇന്നത്തെ മകരവിളക്ക്‌ മഹോത്സവത്തിനായി ശബരിമലനടയില്‍ അങ്ങിങ്ങായി തമ്പടിച്ചിരിക്കുകയാണ്. മകരവിളക്ക്‌ മഹോത്സവം 2011 തല്സമയ സംപ്രേഷണം എല്ലാ TV ചാനലുക്ള്‍ക്കും പുറമേ ശബരിമല http://www.manoramanews.com , http://www.indiavisionnewslive.com/, http://www.asianetglobal.com/AsianetNews.aspx വെബ്പെജുകളിലൂടെ കാണാന്‍ സാധിക്കും. 'Manorama News', 'Indiavision', 'Asianet News Online' എന്നീ ന്യൂസ്‌ ചാനലുകളും makaravilakku maholsavam 2011 ലൈവ് സംപ്രേഷണം ചെയ്യുന്നു.

makaravilakku maholsavam 2011 Live Webcast – Live online Streaming



makaraLive Webcast – Live online Streaming of 2011 Makara Jyothi will be available on following websites -

http://www.indiavisionnewslive.com
http://www.manoramanews.com
http://dinamalar.com

watch video of makaravilakku 2010. http://www.youtube.com/watch?v=EqywbAQ5_Zo .


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

More articles: Makara Jyothi Live

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: