Lyrics of Manikkinavin Kothumbuvallam From Pokkiriraja


Manikkinavin Kothumbuvallam is a super hit song from the movie Pokkiriraja. It is composed by Jassi Gift. Lyrics ofManikinavin Kothumbuvallam is written by Kaithapram. The movie has mega star Mamooty and young super star Prithviraj in it.

Manikkinavin Kothumbuvallam...



Movie: Pokkiri Raja
Muisc: Jassi Gift
Lyricist: Kaithapram
Singers: Yesudas, Sujatha
Year: 2010
Cast: Mamooty, Prithviraj, Shriya Saran

ആഹ ആ ആ ആ ആഹ ... ആഹ ആ ആ ആ ആഹ ...
മണിക്കിനാവിന് കൊതുംബ് വള്ളം തുഴനജ് വന്നു,
നീ എനിക്ക് വേണ്ടി
വെയില് പിറാക്കള് വിരുന്നു വന്നു പകല്ക്കിനാവില്,
ഇന്നെനിക്കുവേണ്ടി
ചിരിയുടെ കുളിരലകള് അതിലിളകിയ തരിവളകള്
നിയ്യഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാന്
പ്രണയിനി ഹരിമുരളിയില് ഇന്നനുരാഗരാഗമാല്യമയ് നീ

മണിക്കിനാവിന് കൊതുംബ് വള്ളം തുഴനജ് വന്നു,
നീ എനിക്ക് വേണ്ടി
വെയില് പിറാക്കള് വിരുന്നു വന്നു പകല്ക്കിനാവില്, ഇന്നെനിക്കുവേണ്ടി

എത്രയോ ജന്മമായ് ആ മധുര പല്ലവികള്
കേള്ക്കുവാന് പാടുവാന് കാത്തിരുന്ന പെണ്കൊടി ഞാന്
എത്ര നാള് എത്ര നാള് കാത്തിരുന്നു കാണുവാന്
അത്രമേല് അത്രമേല് ഇഷ്ടമാണീ മുഖം
എന്റെ രാഗ സന്ധ്യകളില് വേറെയെന്തിനൊരു സൂര്യന്
എന്റെ പ്രേമ പഞ്ചമിയില് വേറെയെന്തിനൊരു തിങ്കള്
നിന്നെയോര്ക്കാതെ ഇന്നെനിക്കില്ല പുലരിയും ഇരവുകളും

മണിക്കിനാവിന് കൊതുംബ് വള്ളം തുഴനജ് വന്നു,
നീ എനിക്ക് വേണ്ടി
വെയില് പിറാക്കള് വിരുന്നു വന്നു പകല്ക്കിനാവില്, ഇന്നെനിക്കുവേണ്ടി

ആര് നീ ആര് നീ എന് ഹൃദയ ദേവതേ
എന് മനോവാടിയില് പൂവണിഞ്ഞ ചാരുതേ
വന്നു ഞാന് വന്നു ഞാന് നിന്നരികില് എന് പ്രിയനേ
നിന്നിലേ നിന്നിലേക്കൊഴുകിവരുമാതിരയായ്
കാട്ടുമൈന കഥ പറയും കാനനങ്ങള് പൂക്കുകയായ്
ഓര്മപൂത്ത താഴ്വരയില് ഓണവില്ല് വിരിയുകയായ്
നിന്നിലലിയുമ്പോള് ആത്മരാഗങ്ങള് സുരഭിലമൊഴുകിവരും

മണിക്കിനാവിന് കൊതുംബ് വള്ളം തുഴനജ് വന്നു,
നീ എനിക്ക് വേണ്ടി
വെയില് പിറാക്കള് വിരുന്നു വന്നു പകല്ക്കിനാവില്,
ഇന്നെനിക്കുവേണ്ടി
ചിരിയുടെ കുളിരലകള് അതിലിളകിയ തരിവളകള്
നിയ്യഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാന്
പ്രണയിനി ഹരിമുരളിയില് ഇന്നനുരാഗരാഗമാല്യമയ് നീ


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: