Lyrics of Ajnatha Sakhi Athma Sakhi from the movie Ollathu Mathi


Lyrics of Ajnatha Sakhee Athma Sakhee is written by Vayalar. Ajnatha Sakhee Athma Sakhee is tuned by LPR Varma. Ajnatha Sakhee Athma Sakhee song is from the movie Ollathu Mathi

Ajnatha Sakhee... Athma Sakhee...


Movie: Ollathu Mathi
Composer: LPR Varma
Lyrics: Vayalar
Singer: KJ Yesudas


അനുരാഗ നര്മ്മദ തീരത്ത് നില്പ്പു നീ
ആകാശ പുഷ്പങ്ങള് ചൂടി ആകാശ പുഷ്പങ്ങള് ചൂടി
അജ്ഞാത സഖീ ... ആത്മ സഖീ ...

ഏകാന്ത ഹൃദയ കുടീരത്തിനുള്ളില് നീ രാഗപരാഗങ്ങള് തൂകി
ആ... ആ ... ആ... ആ ...
ഏകാന്ത ഹൃദയ കുടീരത്തിനുള്ളില് നീ രാഗപരാഗങ്ങള് തൂകി
ഇന്നെന്തിനെന്റെ ദിവാസ്വപ്നങ്ങളെ വന്നു നീ പുല്കി വിടര്ത്തി
എന്തിനു വന്നു നീ പുല്കി വിടര്ത്തി

അജ്ഞാത സഖീ ... ആത്മ സഖീ ...

മാമക വിജന ലതാസദനത്തില് നീ മന്ജീരശിഞ്ഞ്ജിതം തൂകി (2)
താമര മലര് മിഴിയമ്പുകളോടെ തപസ്സിളക്കാന് വന്നു എന്തിനു തപസ്സിളക്കാന് വന്നു

അജ്ഞാത സഖീ ആത്മ സഖീ
അനുരാഗ നര്മ്മദ തീരത്ത് നില്പ്പു നീ ആകാശ പുഷ്പങ്ങള് ചൂടി
ആകാശ പുഷ്പങ്ങള് ചൂടി
അജ്ഞാത സഖീ... ആത്മ സഖീ ...


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: