Soul of Work
New Coworking Space & Virtual Office in Kakkanad, Kochi
Visit for Launch Offers! - https://www.soulofwork.in

Venu Balakrishnan Reporter TV News Channel Managing Editor - Profile


Read this article to know about the profile and biography of Venu Balakrishnan who is associated with Reporter the new Malayalam news channel of Kerala which has been formed under the leadership of MV Nikesh Kumar. The main news reader and managing editor of Reporter news channel is Venu Balakrishnan.

Venu Balakrishnan

Name : Venu Balakrishnan
Position : Managing editor and news reader of Reporter news channel
Wife : Vandana, news reader in Asianet

Venu Balakrishnan is a very well known media personality and is considered as one of the best news readers in Kerala. He began his career as a news reader in Asianet, a popular channel in Kerala and later moved on to Manorama News. Venu has bagged an award for best news reader at The Fraternity for Arts and Media Entertainment (Frame) Media Gallup poll Award 2008. He has also received another award as the best news presenter at the Malayalam Television Viewer's Association (Drisya Television Awards). Currently, he has resigned from Manorama and has joined with MV Nikesh Kumar as the news reader and the Managing editor of a new Malayalam news channel called Reporter which will be launched on May 11th 2011. He will receive a huge salary of 65000 from the Reporter channel.

While working with Asianet, Venu Balakrishnan was designated as the chief sub-editor of the channel. After moving to Manorama News channel, he became the Principal Correspondent for Manorama News. Venu became very popular with programs like News Hour in Asianet and Counterpoint in Manorama News. Along with Nikesh Kumar, Venu Balakrishnan has always come in the top 5 news readers list in many national polls. The duo of Nikesh Kumar and Venu Balakrishnan is creating waves among the people of south India and everyone is expecting this collaboration to bring the Reporter TV news channel to a huge success. Venu Balakrishnan became famous through his sharp and intelligent questions when the political issues were discussed in the Prime Time Bulletin of Asianet.


Comments

Guest Author: Pramode10 Jul 2012

Dear Mr.Venu,

Hats off to you and to Reporter Channel! Your 0% allowed TOLERANCE while seeking TRUTH has always been a fascination to A True Malayali, since your Asianet days.

PC George Vs Ganesh Kumar - this evening show, with True Reporter, on your side with his well researched substance,was absolutely a NEW experience, which I have never seen with any other NEWS Channel, may that be TIMES NOW or NDTV.

Wish you success in every case and assure all assistance that I may.

Guest Author: Ignatius26 Oct 2019

പാവം രോഗികൾ
പ്രിയ മാധ്യമ സുഹൃത്തുക്കളെ,,

നമ്മുടെ ചെറിയ കേരളത്തിന്റെ മണ്ണിൽ എത്രയോ ദ്രിശ്യ, പ്രിന്റ് മാധ്യമങ്ങളാണുള്ളത്. നിങ്ങൾ ഒത്തിരി നല്ല വാർത്തകൾ കാണിക്കുന്നതും , കൂടാതെ ചില കേസുകളിൽ നിങ്ങൾ വിടാതെ പിന്തുടരുന്നതുകൊണ്ട് പല പ്രതികളും മത, രാഷ്ട്രീയ സ്വാധീനംകൊണ്ട് രക്ഷപെടാതെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാൻ കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ യാഥാർത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത വാർത്തകളും പലപ്പോഴും കാണാറുമുണ്ട്. വളെരെയധികം മുന്നോട്ടു പോയിട്ടുള്ള നമ്മുടെ സമൂഹത്തിൽ,നിങ്ങൾ ഇത്തിരി സമയം കണ്ടെത്തിയാൽ ഇന്നും മറാത്താ, എന്നാൽ മാറ്റാൻ കഴിയുന്ന ഒത്തിരി കാര്യങ്ങൾ നമുക്കിടയിൽ ഉണ്ട്, നിങ്ങളുടെ ക്യാമറ കണ്ണുകൾ അങ്ങോട്ടേക്കും ഒന്ന് തിരിക്കാൻ മടികാണിക്കരുത്.

ദ്രിശ്യ മാധ്യമങ്ങളോ, ഇന്റെർനെറ്റോ ഇല്ലാതിരുന്ന ഒരുകാലത്ത് സമൂഹത്തിൽ വളരെ സ്വാധീനം ഉണ്ടായിരുന്ന, മനോരമ, മാതൃഭൂമി, ദീപിക എന്നി മാധ്യമങ്ങൾ നമ്മുടെ സമൂഹത്തെ നല്ലരീതിയിൽ രൂപപ്പെടുത്തിയെടുക്കാൻ ഒരു പരുധിവരെ കഴിയുമായിരുന്നെങ്കിലും, അത് ചെയ്യാതെ രാഷ്ട്രീയക്കാരുടെയും, മത മേലധ്യക്ഷന്മാരുടെയും ചട്ടുകങ്ങൾ ആയിക്കൊണ്ടും, അവർക്കു ഓശാനപാടിയും അവർ വളർന്നു കൊണ്ടിരുന്നു. ഈ മാധ്യമങ്ങൾ നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നതിനു പകരം, എല്ലാം അറിയാമെന്നു കരുതുന്ന, എന്നാൽ പല കാര്യങ്ങളിലും വിവരദോഷങ്ങൾ മാത്രം കാട്ടികൂട്ടുന്ന ഒരു സമൂഹമാക്കിത്തീർക്കാനേ അവരെക്കൊണ്ടായൊള്ളു.

ഒത്തിരി കാര്യങ്ങൾ എഴുതണമെന്നുണ്ടങ്കിലും, ഒത്തിരി എഴുതാതെ തന്നെ ഒരു ചെറിയ കാര്യം ഞാൻ സൂചിപ്പിക്കാം, നിങ്ങൾ ഇത്തിരി മനസ്സു വെക്കുകയാണെങ്കിൽ, ന്യൂസുകളിലൂടെയും , ചർച്ചകളിലൂടെയും ഞാൻ പറയാൻ പോകുന്ന കാര്യം ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞാൽ അത് തീർച്ചയായും പാവപ്പെട്ട രോഗികൾക്കും അവരെയും കൊണ്ട് ഡോക്റ്റേഴ്സിന്റെ വീടുകളിലും, ഹോസ്പിറ്റലുകളിലും കേറിയിറങ്ങുന്നവർക്കും വളരെ ഉപകാരപ്രഥമായിരിക്കും

പല പ്രമുഖർ എന്ന് നാം വിചാരിക്കുന്ന അല്ലെങ്കിൽ നമ്മൾ അങ്ങിനെ ആക്കിത്തീർത്തിട്ടുള്ള ചില ഡോക്ടർസിനെ ഒന്ന് കാണണമെങ്കിൽ നാം മുൻകൂട്ടി ബുക്ക് ചെയ്യണം. അങ്ങിനെ ബുക്ക് ചെയ്യുന്നവർക്ക്, അവരെ കാണുന്നതിനുവേണ്ടി ഒരു ഏകദേശ സമയം പോലും കൊടുക്കാതെ മണിക്കൂറുകളോളം രോഗികളെ വെയ്റ്റ് ചെയ്യിക്കാറുണ്ട്. ഇത്രയും പുരോഗതി നേടിയിട്ടുള്ള കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ഫോൺ വഴിയോ അല്ലെങ്കിൽ മറ്റു പലവിധത്തിലും ബുക്കുചെയ്യാൻ സൗകര്യം ഉള്ളപ്പോൾ പല ഡോക്ടർസിന്റെയും അടുത്ത് അതിനുള്ള സൗകര്യം ഒരുക്കാതെ രോഗികൾ വന്നു പേരെഴുതിവെച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. ഇനിയെങ്കിലും ഇതിനൊരു മാറ്റം അനിവാര്യമാണ്. പല സ്ഥലങ്ങളിലും വളരെ കുറച്ചു ഇരിപ്പിടങ്ങളെ ഉണ്ടാകു, എത്രയോ രോഗികളും അവരുടെ കൂടെ വരുന്നവരും ഒന്നിരിക്കുന്നതിനുവേണ്ടി ബുദ്ധിമുട്ടുന്നത് ഞാനും നിങ്ങളും കണ്ടിട്ടുണ്ടാകും .അമ്മമാർ കുഞ്ഞുങ്ങളുമായി മണിക്കൂറുകളോളും കാത്തിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഗർഭിണിയായ സ്ര്തീകൾ, അവരുടെ കാര്യമാണ് കഷ്ട്ടം. എട്ടും പത്തും മാസം ഗർഭിണിയായിട്ടുള്ള സ്ര്തീകൾ മണിക്കൂറുകളോളം നിൽക്കുന്നത് ഞാൻ വിഷമത്തോടെ കാണാൻ ഇടയായിട്ടുണ്ട് .

യാതൊരു മനസാക്ഷിയും ഇല്ലാത്ത ചില ഡോക്ടർമാരും, ഹോസ്പിറ്റൽ മാനേജ്മെൻറും, ഡോക്ടർസിനെ പ്രഗത്ഭരാക്കാൻ അല്ലെങ്കിൽ വളരെ തിരക്കുള്ള ഡോക്ടർസ് ആണന്നു വരുത്തിത്തീർക്കുന്നതിനുവേണ്ടി അനാവസ്യമായി രോഗികളെ കൂട്ടമായി വെയിറ്റ് ചെയ്യിക്കാറുണ്ട്. ഒരു മണിക്കൂറിൽ ആറു രോഗികൾ അല്ലെങ്കിൽ പത്തുവരെ ആയിക്കോട്ടെ അങ്ങിനെ ബുക്കിംഗ് കൊടുക്കുകയാണെങ്കിൽ ഒരു രോഗിക്ക് അവർക്കു കൊടിത്തിട്ടുള്ള സമയത്തിലും അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ വരെ താമസിപ്പിക്കാം, അതിൽ കൂടുതൽ വെയിറ്റ് ചെയ്യേണ്ടിവന്നാൽ രോഗികളോട് അതിന്റെ കാരണം പറയാൻ ഉള്ള സംവിധാനം ഡോക്ടർമാരും ഹോസ്പിറ്റൽ മാനേജുമെന്റും ഉറപ്പാക്കണം . ഒരു ഡോക്ടറുടെ കൺസൾട്ടിങ് റൂമിനരികെ അഞ്ചോ ആറോ രോഗികളിൽ കൂടുതൽ ഒരു കാരണവശാലും ഒരേസമയത് കാണാൻ ഇടവരാത്ത വിധത്തിൽ മാറ്റങ്ങൾ വരുത്താൻ ഡോക്ടർമാരും ഹോസ്പിറ്റൽ മാനേജ്മെന്റ്റും തയ്യാറാകണം. ഒത്തിരി രോഗികളെ ഒരേ സമയം കാണിച്ചാണ് ഇക്കൂട്ടർ തങ്ങൾ തിരക്കുള്ളവരാണന്നു കാണിക്കുന്നത് . ഈ മനസാഷിയില്ലാമയ്ക്കു ഒരു അറുതി വരുത്താൻ ഗവെർന്മെന്റും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, മാധ്യമ സുഹൃത്തുക്കളും ഈ വിഷയം ഗൗരവമായി എടുക്കേണ്ടതാണ്. മനുഷ്യവകാശങ്ങൾക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ പോലും നാം കണ്ടില്ലന്നു നടിക്കരുത്.ഈ വിഷയം കാണിച്ചു ഞാൻ മുഖ്യമന്ത്രിക്കും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കൂടാതെ മാധ്യമ സുഹൃത്തുക്കൾക്കും കത്തയക്കുന്നതാണ്.

ഈ അടുത്തകാലത്തു എനിക്കുണ്ടായ ഒരു അനുഭവം ഞാൻ പങ്കുവെക്കാം.വര്ഷങ്ങളായി വിദേശത്തു ജീവിക്കുന്ന ഞാൻ, ഏഴു വർഷത്തോളമായി തുടർച്ചയായി ക്യാൻസറിന് ട്രീട്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നു ( പാലിയേറ്റിവ് ട്രീട്മെന്റ് ). കുറച്ചു മാസങ്ങൾക്കുമുമ്പ് കേരളത്തിൽ വന്നപ്പോൾ . കാൻസറിന്‌ മാത്രമായുള്ള ഒരു ഹോസ്പിറ്റലിൽ പ്രധാന ഡോക്ടറെ ഒന്ന് കാണാം എന്ന് വിചാരിച് വിളിച്ചപ്പോൾ ഒന്നരമാസം കഴിഞ്ഞുള്ള ഒരു തീയതി ആണ് പറഞ്ഞത്, ഞാൻ വിദേശത്താണെന്നും ആദ്യമായാണ് ഈ ഹോസ്പിറ്റലിൽ ബുക്കിംഗ് എടുക്കുന്നതെന്നും പറഞ്ഞപ്പോൾ ഒരാഴ്ച്ച കഴിഞ്ഞുള്ള ഒരു ദിവസം ബുക്കിംഗ് കിട്ടി. ഓരോരോ ക്യാന്സറുകൾക്കും ലോകത്തു പലയിടങ്ങളിയായി പലതരത്തിലുള്ള മരുന്ന് പരീക്ഷണങ്ങൾ നടക്കുന്നു, അങ്ങിനെ ഈ ഡോക്ടറുടെ അറിവിൽ ലോകത്തെവിടെയെങ്കിലും പുതിയതായി ഏതെങ്കിലും ഞാൻ അറിയാത്ത ട്രയലുകൾ മറ്റോ ഉണ്ടോ എന്നറിയുന്നതിനുവേണ്ടിയാണ് അദ്ദേഹത്തെ ഒന്ന് കാണാമെന്നു വിചാരിച്ചത്. പല മരുന്നുകളിലൂടെ അത്ഭുദകരമായി 90 സൈക്കിളിനടുത്തു കിമോയും മൂന്നു സർജറിയും കഴിഞ്ഞു ജീവിക്കുന്ന (സ്റ്റേജ് IV ബി ) എനിക്കിനി ലോൺസർഫ്‌ എന്നൊരു കിമോ മെഡിക്കേഷൻ കൂടിയേ പരീക്ഷിക്കാനൊള്ളു. മറ്റൊരു മരുന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അങ്ങിനെ ബുക്കിംഗ് കിട്ടിയ ദിവസത്തിന് രണ്ടു ദിവസം മുമ്പ് ഈ പറഞ്ഞ ഹോസ്പിറ്റലിൽ നിന്നും എനിക്കൊരു കോൾ വന്നു. ബുക്ക് ചെയ്ത ദിവസം രാവിലെ ഒമ്പതുമണിക്ക് വന്നു രജിഷ്ട്രേഷൻ എടുക്കണമെന്നും, ഡോക്ടറുടെ കൺസൾട്ടിങ് തുടങ്ങുന്നത് പതിനൊന്നുമണിക്കാണെന്നും നിങ്ങളുടെ ടോക്കൺ നമ്പർ 29 ആണെന്നും പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി.ഏകദേശം മൂന്നു മണിയെങ്കിലും ആകും എനിക്ക് ഡോക്ടറെ കാണണമെങ്കിൽ പത്തോ പതിനഞ്ചോ മിനിട്ടുള്ള ഒരു കുൺസൾട്ടിങ്ങിനുവേണ്ടി രാവിലെ ഒന്പതുമണിത്തൊട്ടു വൈകുന്നേരം മൂന്നുമണിവരെ ഞാനും എന്റെ കൂടെ വരുന്നവരും ഹോസ്പിറ്റലിൽ ഇരിക്കണം. എന്റെ സ്വന്തം നാടാണെങ്കിൽകൂടി എനിക്ക് തോന്നിപോയി ഇതെന്തൊരു നാടാണെന്ന്. എന്റെ ക്യാൻസർ കണ്ടെത്തിയ സ്റ്റേജിൽ ഉള്ള നൂറു രോഗികളിലിൽ രണ്ടോ മൂന്നോ പേർ മാത്രം അഞ്ചു വര്ഷം വരെ ജീവിച്ചിരിക്കാം.ഞാൻ ഇപ്പോൾ ഏഴുവര്ഷത്തോളമായി ജീവിച്ചിരിക്കുന്നു. എനിക്കുറപ്പുണ്ട് അത് ഞാൻ ഇപ്പോൾ ജീവിക്കുന്ന രാജ്യത്തായതുകൊണ്ടും, ഞാൻ ആയതുകൊണ്ടും മാത്രം, മറിച്ചു എന്റെ ട്രീറ്റ്മെൻറ് എന്റെ കൊച്ചു കേരളത്തിൽ ആയിരുന്നെങ്കിൽ എന്നോ ഞാൻ മരിച്ചു മണ്ണടിയുമായിരുന്നു. അതുപോലെയാണല്ലോ ഒട്ടുമിക്ക ഡോക്ടർമാരും, ഹോസ്പിറ്റൽ മാനേജുമെന്റും പാവം പിടിച്ച രോഗികളോട്‌ ചെയ്യുന്നത്.

ഇനിയെങ്കിലും ഇതിനൊക്കെ ഒരു മാറ്റം വരേണ്ടതല്ലേ സ്നേഹിതരെ. സോഷ്യൽ മീഡിയാസ് ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ടെത്തി പ്രതികരിക്കേണ്ടിയിരിക്കുന്നു. എന്റെ അറിവിൽ കേരളത്തിൽ ഒരാൾ അങ്ങിനെ ഒറ്റയാൻ പോരാട്ടം നടത്തുന്നുണ്ട് . നിങ്ങൾക്ക് പലർക്കും അറിയാവുന്ന എറണാകുളത്തുള്ള നവകേരള ന്യൂസിന്റെ ജനപക്ഷം ബെന്നി ജോസഫ് .

സ്നേഹത്തോടെ,

ഇഗ്‌നേഷ്യസ് മാണി പൊന്നാമറ്റം.



  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: