Shikkar malayalam movie hit melody song lyrics "Pinne ennodonnum" (പിന്നെ എന്നോടൊന്നും പറയാതെ)


Find and download here Shikkar malayalam movie super hit melody song lyrics "Pinne ennodonnum parayaathe". M. Jayachandran composed the music for the lines of Girish Puthanchery. The god of music K.J.Yesudas sung this song.

Shikkar latest Malayalam movie song lyrics " പിന്നെ എന്നോടൊന്നും പറയാതെ "




ഫിലിം /ആല്‍ബം :ശിക്കാര്‍
എഴുതിയത്: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം : M ജയചന്ദ്രന്‍
പാടിയത് : K J യേശുദാസ്

പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയ്‌
കടലാഴങ്ങളില്‍ ഒരു തൂവലുമായ്
അകലെ നില്പൂ ജലമൌനം
(പിന്നെ എന്നോടൊന്നും..)

തിരി താഴും സന്ധ്യ സൂര്യന്‍ നിഴല്‍ മഞ്ഞില്‍ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ ചെര്‍ന്നുറങ്ങൂ
കരയാതെന്‍ കന്നീര്‍മുത്തെ കണ്‍ നിറയെ കണ്ടോട്ടെ നിന്‍
കവിളത്തെ അമ്മചിമിഴില്‍ പാല്‍മധുരം
ആ കൊമ്പില്‍ നാദം പോലെ നാക്കിലമെല്ലന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെയ്ക്കാം
നിന്നെ നിലാ കൊണ്ട് നീരാട്ടാം
(പിന്നെ എന്നോടൊന്നും ..)

മുടി മാടിക്കെട്ടാന്‍ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താല്‍ ഞാന്‍ ഉമ്മ വെച്ചു
വെയിലാല്‍ നീ വാടും നേരം തണലായ്‌ ഞാന്‍ നിന്നു ചാരെ
എരിവേനല്‍ കാട്ടില്‍ നിന്നും കാത്തു വെച്ചു
ഒഴിയറിയാ മക്കള്‍ വെറുതെ വളരെണ്ടെന്നാദ്യം തോന്നി
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നെ
നിന്നെ കിനാ കൊണ്ടു താരാട്ടാം
(പിന്നെ എന്നോടൊന്നും..)


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Related Articles

More articles: Film Lyrics in malayalam

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: