Resources » Malayalam Film Songs

The malayalam movie "Marykkundoru kunjadu" songs and lyrics "പഞ്ചാര ചിരികൊണ്ട്"


Updated: Category: Malayalam Film Songs
Author: Member Level: GoldPoints: 3


The songs in "Marykkundoru kunjadu" are very outstanding songs which already hearty welcomed by malayalees. Enatadukke vannadukkum hit song lyrics you can download from here



പഞ്ചാര ചിരികൊണ്ട് കണ്ണാടി കവിളത്ത്...




പക്കമ്മ പക്കമ്മ പക്കാ പക്കമ്മ
പക്കമ്മ പക്കമ്മ പക്കാ പക്കമ്മ

പഞ്ചാര ചിരികൊണ്ട് കണ്ണാടി കവിളത്ത് തിരയിടുമേഴു നിറം
കയ്യാലക്കിളിയുടെ തെയ്യാരക്കളികണ്ട് ചിറകിടുമേഴുസ്വരം
പൂമുകിലുകളുലയണ പോലെ
തേന്‍ കുമിള കളലിയണ പോലെ
ഈ കൂടുണരുമ്പോള്‍ കൂട്ടുവരുമ്പോള്‍
സ്നേഹവീണമീട്ടിടാം

പക്കമ്മ പക്കമ്മ പക്കാ പക്കമ്മ
പക്കമ്മ പക്കമ്മ പക്കാ പക്കമ്മ
നിനക്കുമെനിക്കു മെന്തിണക്കം
നിന്‍ തുടിപ്പുകള്‍ക്കുമെന്തു തിളക്കം

(പഞ്ചാര ചിരികൊണ്ട് )

നാളുകളായി നിന്‍ മിഴിയെതോ ദൂതുരിയാടുകയാണോ
മനവേണുവൂതും സംഗീതത്തിന്‍ സാരം നീയല്ലോ (2)

പനിമതിയഴകേ ............................പനിമതിയഴകേ
തരുന്നു നിനക്ക് തോഴന്‍
നിനക്ക് തോഴന്‍ ഉദിച്ച രാഗം
ആറ്റുനോറ്റു നോക്കുവാന്‍..

പക്കമ്മ പക്കമ്മ പക്കമ്മ
പക്കമ്മ പക്കമ്മ പക്കമ്മ
നിനക്കുമെനിക്കു മെന്തിണക്കം
നിന്‍ കുണുക്കുമര‍ക്കുമെന്തു തിളക്കം

നീവരുവോളം ഈ മണിമേട്ടില്‍ ഞാന്‍ തിരിനാളമിരിക്കാം
നിറവാര്‍ന്ന നെഞ്ചിന്‍ പല്ലവിയലെ ഞാനും സ്തുതിപാടാം (2)

കനവുകള്‍ നിറയെ.......................................കനവുകള്‍ നിറയെ
പറന്നു സുവര്‍ണ്ണമേഖം...
സുവര്‍ണ്ണമേഖം ത്രിസന്ധ്യമേഖം
കാറ്റിനോട് കൂട്ടിടാന്‍

പക്കമ്മ പക്കമ്മ പക്കാ പക്കമ്മ
പക്കമ്മ പക്കമ്മ പക്കാ പക്കമ്മ
നിനക്കുമെനിക്കു മെന്തിണക്കം
നിന്‍ കുണുക്കുമര‍ക്കുമെന്തു തിളക്കം

(പഞ്ചാര ചിരികൊണ്ട് )


Download the song and lyrics of "എന്‍റെടുക്കെ വന്നടുക്കും"

download the song and lyrics of"പഞ്ചാര ചിരികൊണ്ട്"

read the Marykkundoru kunjadu malyalam moview review-Another blockbuster Dileeps Marykkundoru kunjaadu is winning the hearts of malayalees
read the Marykkundoru kunjadu malyalam moview review-The majestic Xmas laugh ride Dileep's “Marykkundoru kunjatu" coming on December 25th 2010
Marykkundoru kunjadu preview
Related Resources:


Read related articles: Malayalam Lyrics   Malayalam Songs & Lyrics   

Did you like this resource? Share it with your friends and show your love!




Responses to "The malayalam movie "Marykkundoru kunjadu" songs and lyrics "പഞ്ചാര ചിരികൊണ്ട്" "

No responses found. Be the first to respond...

Feedbacks      

Post Comment:




  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:   Sign In to fill automatically.
    Email: (Will not be published, but required to validate comment)



    Type the numbers and letters shown on the left.


    Submit Article     Return to Article Index

    Online members

    More...
    Awards & Gifts
    Top Contributors
    Today
      Last 7 Days
        more...

         
        Copyright © SpiderWorks Technologies Pvt Ltd., Kochi, India. All Rights Reserved.